Asha workers : ഒടുവിൽ വഴങ്ങുന്നു ?: ആശമാർക്ക് മുൻകൂറായി 3 മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാർ

26125 ആശാ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ വീതം ലഭിക്കും.
Govt to Asha workers
Published on

തിരുവനന്തപുരം : ആശാ പ്രവർത്തകർക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി നൽകാനാവശ്യമായ തുക അനുവദിച്ച് സർക്കാർ. (Govt to Asha workers)

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ നൽകേണ്ട തുകയാണിത്. നാഷണൽ ഹെൽത്ത് മിഷനോട് ആവശ്യപ്പെട്ടിരുന്നത് 6 മാസത്തെ തുക അനുവദിക്കണമെന്നാണ്.

അതിൽ പകുതി തുകയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. 26125 ആശാ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ വീതം ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com