തൃശൂർ : സ്‌കൂൾ കെട്ടിടത്തിലെ സീലിംഗ് തകർന്ന് വീണു. തൃശൂരിലെ കോടാലി ഗവണ്മെന്റ് യു പി സ്‌കൂളിലാണ് അപകടം ഉണ്ടായത്. ഹാളിൻ്റെ സീലിംഗ് തകർന്ന് വീഴുക ആയിരുന്നു. (Govt School building collapsed in Thrissur)
സ്‌കൂൾ അവധി ആയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്ന് പുലർച്ചെ തകർന്ന് വീണത് കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിൻ്റെ സീലിംഗ് ആണ്. 2023ൽ ആണ് ഇത് സീലിംഗ് ചെയ്തത്.