ഇടുക്കി : പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറിയ സംഭവത്തിൽ സെപ്റ്റംബർ മുതൽ നടപടി ആരംഭിക്കുമെന്ന് പറഞ്ഞ് ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി. (Govt land seizing in Idukki)
അതേസമയം, 10 സെൻറിൽ താഴെ ഭൂമി കൈവശം വച്ചവർക്ക് ഇളവ് ലഭിക്കും. ഇവർക്ക് ആ സ്ഥലമോ പകരം ഭൂമിയോ അനുവദിക്കും. രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്.