Kerala
Govindachamy : ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഇന്ന് നിയമസഭയിൽ ചർച്ചയാകും
ഇന്നത്തെ സഭ നടപടികളിൽ കേരള പബ്ലിക് സർവീസ് ബില്ലടക്കം മൂന്ന് ബില്ലുകളാണ് പരിഗണനയ്ക്ക് വരുന്നത്.
തിരുവനന്തപുരം : ഇന്ന് നിയമസഭയിൽ സംസ്ഥാനത്തെ ജയിൽ സുരക്ഷ സംബന്ധിച്ച വീഴ്ചകൾ ചർച്ചയാകും. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും ചർച്ച ചെയ്യും.(Govindachamy's jail break in Kerala Assembly Session)
പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ഇക്കാര്യം ഉന്നയിക്കും. കൂടാതെ, ശബരിമല സ്ത്രീപ്രവേശന പ്രതിഷേധത്തിലെ കേസുകൾ, ദേശീയപാത നിർമ്മാണം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കും.
ഇന്നത്തെ സഭ നടപടികളിൽ കേരള പബ്ലിക് സർവീസ് ബില്ലടക്കം മൂന്ന് ബില്ലുകളാണ് പരിഗണനയ്ക്ക് വരുന്നത്.