Governor : വിഭജന ഭീതി ദിനം ആചരിക്കണം: വിവാദ സർക്കുലറുമായി ഗവർണർ, വി സിമാർക്ക് നിർദേശം നൽകി

ഈ ദിനം ആചരിക്കണമെന്ന് 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ പ്രഖ്യാപിച്ചത്.
Governor's controversial circular about Partition Horrors Remembrance Day
Published on

തിരുവനന്തപുരം : വിഭജന ഭീതി ദിനം ആചരിക്കാൻ വി സിമാർക്ക് നിർദേശം നൽകി കേരള ഗവർണർ. ഈ മാസം 14ന് പരിപാടികൾ നടത്തണമെന്നാണ് വിവാദ സർക്കുലറിൽ പറയുന്നത്. (Governor's controversial circular about Partition Horrors Remembrance Day)

ഇത് ആചരിക്കുന്നത് ഇന്ത്യ – പാക് വിഭജനത്തിൻ്റെ പശ്ചാത്തലത്തിലാണ്. ഈ ദിനം ആചരിക്കണമെന്ന് 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം യു ജി സിയും സമാന നിർദേശം നൽകിയിരുന്നു. എല്ലാ വി സിമാരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് നിർദേശം.

Related Stories

No stories found.
Times Kerala
timeskerala.com