
തിരുവനന്തപുരം : രാജ്ഭവൻ താൽക്കാലിക വി സി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. (Governor to approach Supreme Court)
നാളെ ഗവർണർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. ഇന്നലെയാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിലെ വി സി നിയമനം സംബന്ധിച്ച വിധി അംഗീകരിക്കാൻ കൂട്ടാക്കാതെയാണ് രാജ്ഭവൻ അപ്പീലിന് പോകുന്നത്.