Governor : ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ : നിർദേശം പാലിക്കരുതെന്ന് സർക്കാർ, ഭിന്നത രൂക്ഷം, ഡൽഹിയിലും കനത്ത സുരക്ഷ

സംസ്ഥാന സർക്കാർ കോളേജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എസ് എഫ് ഐ , കെ എസ് യു എന്നിവർ അറിയിച്ചിരിക്കുന്നത് പരിപാടി നടത്തിയാൽ തടയുമെന്നാണ്.
Governor : ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ : നിർദേശം പാലിക്കരുതെന്ന് സർക്കാർ, ഭിന്നത രൂക്ഷം, ഡൽഹിയിലും കനത്ത സുരക്ഷ
Published on

തിരുവനന്തപുരം : ഇന്ന് ക്യാമ്പസുകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഗവർണർ. എന്നാൽ, ഈ നിർദേശം പാലിക്കേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. (Governor insists on celebrating Partition Horrors Remembrance Day)

സംസ്ഥാന സർക്കാർ കോളേജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എസ് എഫ് ഐ , കെ എസ് യു എന്നിവർ അറിയിച്ചിരിക്കുന്നത് പരിപാടി നടത്തിയാൽ തടയുമെന്നാണ്. കേരളത്തിൽ ഗവർണർ- സർക്കാർ പോര് രൂക്ഷമാണ്.

ഇന്ന് വിഭജന ഭീതി ദിനാചരണം നടത്തണം എന്നാവശ്യപ്പെട്ട് വി സിമാർക്ക് ഗവർണർ കത്തയച്ചിരുന്നു. ദേശീയ തലസ്ഥാനത്തും കനത്ത സുരക്ഷയാണ്.

Related Stories

No stories found.
Times Kerala
timeskerala.com