Governor : ഗവർണർ- സർക്കാർ പോര് : മന്ത്രിമാർ രാജ്ഭവനിൽ എത്തി, അനുനയിപ്പിക്കാൻ ശ്രമമോ ?

മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് ഇവിടെയെത്തിയത്.
Governor : ഗവർണർ- സർക്കാർ പോര് : മന്ത്രിമാർ രാജ്ഭവനിൽ എത്തി, അനുനയിപ്പിക്കാൻ ശ്രമമോ ?
Published on

തിരുവനന്തപുരം : സർക്കാർ പാനൽ തള്ളിക്കൊണ്ടുള്ള താൽക്കാലിക വി സി നിയമനത്തിന് പിന്നാലെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുകയാണ്. ഇതിനിടെ മന്ത്രിമാർ രാജ്ഭവനിലെത്തി. (Governor - Govt clash in Kerala)

മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് ഇവിടെയെത്തിയത്. രാവിലെ എത്തിയ ഇവർ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്.

വി സി നിയമനം സംബന്ധിച്ച് അനുനയത്തിൽ എത്താൻ വേണ്ടിയാണ് ഈ സന്ദർശനം.

Related Stories

No stories found.
Times Kerala
timeskerala.com