തിരുവനന്തപുരം : ഭാരതാംബ വിവാദത്തിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടിയും കേരള ഗവർണർ രാജേന്ദ്ര ആൾക്കാരും ഇന്ന് ഒരേ വേദിയിൽ. ഇരുവരും പങ്കെടുക്കുന്നത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയിലാണ്. (Governor and V Sivankutty to share the same stage)
ചടങ്ങിലെ മുഖ്യാതിഥി വി സി മോഹനൻ കുന്നുമ്മലാണ്. മന്ത്രി അധ്യക്ഷനും ഗവർണർ ഉദ്ഘാടകനുമാണ്.
രാവിലെ 11ന് മസ്കറ്റ് ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. വിവാദങ്ങൾക്ക് ശേഷം ഇരുവരും ഒരു വേദി പങ്കിടുന്നത് ഇതാദ്യമായാണ്.