ട്രാൻസ് സമൂഹത്തെ സർക്കാർ സഹായിക്കണം ; രണ്ടുദിവസം രാജിവെച്ച് സമരം നയിക്കുമെന്ന് സുരേഷ് ഗോപി |Suresh gopi

ട്രാൻസ്ജെൻഡർസിനോടൊപ്പമുള്ള ഓണാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരന്നു കേന്ദ്രമന്ത്രി.
suresh gopi
Published on

തിരുവനന്തപുരം : ട്രാൻസ് സമൂഹത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡർസിനോടൊപ്പമുള്ള ഓണാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരന്നു കേന്ദ്രമന്ത്രി.

ട്രാൻസ് സമൂഹത്തിന് സംസ്ഥാന സർക്കാർ സഹായം നൽകാൻ തയ്യാറായില്ലെങ്കിൽ കേന്ദ്രമന്ത്രി പദം രണ്ടുദിവസത്തേക്ക് എങ്കിലും രാജിവെച്ച് വന്ന് ആ സമരം നയിക്കുമെന്നും തിരികെ ചെന്ന് വീണ്ടും മന്ത്രിയാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ട്രാൻസ് സമൂഹത്തിന്റെ കൂടെ താൻ എന്നും ഉണ്ടാവുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com