Hospitals : 2200 കോടിയിലേറെ രൂപയുടെ കുടിശ്ശിക: സർക്കാർ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ

മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ ഉള്ള ഭീമമായ കുടിശ്ശികയാണ് ഈ അവസ്ഥയ്ക്ക് കാരണം.
Hospitals : 2200 കോടിയിലേറെ രൂപയുടെ കുടിശ്ശിക: സർക്കാർ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ
Published on

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിലാണ്. മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ ഉള്ള ഭീമമായ കുടിശ്ശികയാണ് ഈ അവസ്ഥയ്ക്ക് കാരണം. (Government hospitals in financial crisis)

നിലവിൽ 2200 കോടിയിലേറെ രൂപയുടെ കുടിശ്ശികയാണ് ഉള്ളത്. ഭീമമായ തുക ലഭിക്കാനുള്ളതിനാൽ മരുന്ന് വിതരണക്കാർ ഉൾപ്പെടെ ഇത് നിർത്തിവയ്ക്കാൻ ഒരുങ്ങുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com