കീം പ്രവേശനത്തിൽ ​ന​ട​പ​ടി തു​ട​ങ്ങി സ​ർ​ക്കാ​ർ ; ആദ്യ അലോട്ട്‌മെന്റ് പട്ടിക 18 ന് |keam admission

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 16 വ​രെ അ​പേ​ക്ഷി​ക്കാം.
keam
Published on

തി​രു​വ​ന​ന്ത​പു​രം: കീം ​പ്ര​വേ​ശ​ന​ത്തി​ന് പ​ഴ​യ ഫോ​ർ​മു​ല​യി​ൽ സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ന​ട​പ​ടി ആരംഭിച്ചു.പ്ര​വേ​ശ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 16 വ​രെ അ​പേ​ക്ഷി​ക്കാം.

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18-ന് പുറത്തുവിടും.കേരള എ‍‌ഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025 ലെ റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെയാണ് അസാധുവായത്.

റാ​ങ്ക് പ​ട്ടി​ക ക​ണ​ക്കാ​ക്കാ​ൻ അ​വ​സാ​ന നി​മി​ഷം ന​ട​ത്തി​യ മാ​റ്റ​ങ്ങ​ൾ നി​യ​മ​പ​ര​മ​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു കൂ​ട്ടം സി​ബി​എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.

Related Stories

No stories found.
Times Kerala
timeskerala.com