സ്വ​ര്‍​ണ​ക്കൊ​ള്ള ; എ​ൻ. വാ​സു​വി​നെ കൈ​വി​ല​ങ്ങ് അ​ണി​യി​ച്ച പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക്ക് സാ​ധ്യ​ത | N Vasu

നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്.
N VASU

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത.

തി​രു​വ​ന​ന്ത​പു​രം എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും വാ​സു​വി​നെ കൈ​വി​ല​ങ്ങ് അ​ണി​യി​ച്ച് കൊ​ല്ല​ത്തെ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ‍ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകി. നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്. എ​സ്ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രും അ​റി​യാ​തെ​യാ​ണ് ഇ​ത് ന​ട​ന്ന​തെ​ന്നും എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു​മാ​ണ് സൂ​ച​ന.

Related Stories

No stories found.
Times Kerala
timeskerala.com