Gold theft : അങ്കണവാടിയിലേക്ക് പോയ യുവതിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു

സ്‌കൂട്ടറിൽ എത്തിയയാളാണ് മുടവന്തേരി അങ്കണവാടി ഹെൽപ്പർ ഉഷയുടെ മൂന്നരപ്പവൻ്റെ മാല കവർന്നത്.
Gold theft : അങ്കണവാടിയിലേക്ക് പോയ യുവതിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു
Published on

കോഴിക്കോട് : അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണമാല കവർന്നു. കോഴിക്കോട് ഇരിങ്ങണ്ണൂരിലാണ് സംഭവം. സ്‌കൂട്ടറിൽ എത്തിയയാളാണ് മുടവന്തേരി അങ്കണവാടി ഹെൽപ്പർ ഉഷയുടെ മൂന്നരപ്പവൻ്റെ മാല കവർന്നത്. (Gold theft in Kozhikode )

ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ യുവതിയെ അടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ ഉഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാവ് മാലയുടെ പകുതി ഭാഗം പൊട്ടിച്ചെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com