സ​ക​ല റി​ക്കാ​ർ​ഡു​ക​ളും പ​ഴ​ങ്ക​ഥ​യാ​ക്കി സ്വ​ർ​ണ​ക്കു​തി​പ്പ്; പവന് 67,000 പി​ന്നിട്ടു | Todays Gold Rate

Todays Gold Rate
Published on

കൊച്ചി: സം​സ്ഥാ​ന​ത്ത് സ​ക​ല റി​ക്കാ​ർ​ഡു​ക​ളും പ​ഴ​ങ്ക​ഥ​യാ​ക്കി സ്വ​ർ​ണവില കുതിക്കുന്നു. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് ഇന്ന് ഉയർന്നത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 67,400 രൂ​പ​യി​ലും ഗ്രാ​മി​ന് 8,425 രൂ​പ​യി​ലു​മാ​ണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 55 രൂ​പ ഉ​യ​ർ​ന്ന് 6,910 രൂ​പ​യി​ലെ​ത്തി.ഇ​ക്ക​ഴി​ഞ്ഞ 29ന് ​കു​റി​ച്ച ഗ്രാ​മി​ന് 8,360 രൂ​പ​യും പ​വ​ന് 66,880 രൂ​പ​യു​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​ന്ന് ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.

Related Stories

No stories found.
Times Kerala
timeskerala.com