കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന(Gold) . സ്വർണ്ണം ഗ്രാമിന് 100 രൂപ വർധിച്ച് 9315 രൂപയായി. പവന് 800 രൂപ വർധിച്ച് പവൻ വില 74520 രൂപയിലെത്തി. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണത്തിന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.