കൊച്ചി: സംസ്ഥാനത്ത് കനത്ത ഇടിവിനും വൻ കുതിപ്പിനു ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 69,760 രൂപയിലും ഗ്രാമിന് 8,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,150 രൂപയാണ്.