
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി(Gold prices). ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് കുറഞ്ഞത്.
ഒരു പവൻ സ്വർണത്തിന്റെ പുറത്ത് 80 രൂപ കുറഞ്ഞ് 81520 രൂപയില്‍ എത്തി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 10,190 രൂപയാണ്.
അതേസമയം സ്വർണ്ണം സർവകാല റെക്കോഡിൽ തന്നെയാണ് തുടരുന്നത്.