Ayyappa Sangamam : ആഗോള അയ്യപ്പ സംഗമം : ചടങ്ങിൽ തമിഴ്‌നാട്ടിലെ മന്ത്രിമാരും, 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തി

ഏറ്റവും കൂടുതൽ പേർ ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ്.
Ayyappa Sangamam : ആഗോള അയ്യപ്പ സംഗമം : ചടങ്ങിൽ തമിഴ്‌നാട്ടിലെ മന്ത്രിമാരും, 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തി
Published on

പത്തനംതിട്ട : പമ്പയിൽ ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പ്രാർത്ഥന ഗീതം ആലപിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് സ്വാഗത പ്രസംഗവും, മന്ത്രി വി എൻ വാസവൻ അധ്യക്ഷ പ്രസംഗവും നടത്തി. (Global Ayyappa Sangamam in Sabarimala)

തമിഴ്നാട് മന്ത്രിമാരായ പി.കെ.ശേഖർബാബു, പളനിവേൽ ത്യാഗരാജൻ, കേരളത്തിൽ നിന്നുള്ള മന്ത്രിമാർ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സംഗമത്തിൽ പങ്കെടുക്കാൻ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com