Kerala
Glass piece : കൊല്ലത്ത് ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്, തൊണ്ട മുറിഞ്ഞു : പരാതി നൽകി യുവാവ്
കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിസ തേടി.
കൊല്ലം : ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണി കഴിച്ച യുവാവിൻ്റെ തൊണ്ട മുറിഞ്ഞു! എല്ലു കൊണ്ടിട്ടല്ല, ചില്ലു കൊണ്ടിട്ടാണ്. (Glass piece from hotel food in Kollam)
ബിരിയാണിയിൽ ഉണ്ടായിരുന്നത് കുപ്പിച്ചില്ലാണ്. കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിസ തേടി. ചിതറയിലാണ് സംഭവം.
സൂരജിനാണ് പരിക്കേറ്റത്. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യ സുരക്ഷ വിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്.