കോഴിക്കോട് : കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസുകാരിയെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നു. തൻഹ ഷെറിനെയാണ് കാണാതായത്. (Girl child drowned in Kozhikode )
ഇന്നലെ രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ വീണ്ടും ഇത് പുനരാരംഭിച്ചു. കുട്ടിയെ രക്ഷിക്കാനായി ചാടിയ 12കാരനെ രക്ഷപ്പെടുത്തി.