

സ്‌കില്‍ ആന്‍ഡ് നോളജ് ഡവലപ്‌മെന്റ് സെന്റര്‍, കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍സി/പ്ലസ്ടു. കാലാവധി: ആറ് മാസം. പഠനകേന്ദ്രം: പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജ്. ഫോണ്‍: 9496244701. (Apply Now)