
കോഴിക്കോട്: രാമനാട്ടുകര, മുട്ടിയറ റോഡിലുള്ള ഒഴിഞ്ഞ പറമ്പിൽ കഞ്ചാവ് പൊതി കണ്ടെത്തി(Ganja). ഉപേക്ഷിക്കപ്പെട്ടനിലിയിൽ കണ്ടെത്തിയ പാക്കറ്റിൽ ഏകദേശം രണ്ട് കിലോയോളം വരുന്ന കഞ്ചാവ് ഉണ്ടെന്നാണ് ലഭ്യമായ വിവരം.
സമീപ സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരുന്നുണ്ടായിരുന്നു. ഇത് ഭയനാകും ആളൊഴിഞ്ഞ പറമ്പിലേക്ക് കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.