തിരുവനന്തപുരം : 14 വർഷത്തോളമായി പത്തനംതിട്ടയിൽ ശമ്പളം കിട്ടാത്ത അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് മുതിർന്ന സി പി എം നേതാവായ ജി സുധാകരൻ. (G Sudhakaran about Pathanamthitta man's suicide)
ഇതിന് ഉത്തരവാദി ഭരണകൂടം ആണെന്നും, ശമ്പളകുടിശ്ശിക നൽകിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപദേശം കൊണ്ട് കാര്യമില്ല എന്നും അദ്ദേഹം ലേഖനത്തിലൂടെ വിമർശിച്ചു.
ചുവപ്പ് നാടയിൽ ജീവിതങ്ങൾ കുരുങ്ങുന്നതിൻ്റെ ദുഃഖകരമായ അനുഭവം ആണ് കേൾക്കുന്നത് എന്നും ആദരം കൂട്ടിച്ചേർത്തു.