സൗജന്യ തയ്യല്‍ പരിശീലനം| Training

18 നും 50നും ഇടയില്‍ പ്രായമുള്ളവര്‍ ആധാര്‍, റേഷന്‍കാര്‍ഡ്, പാസ്ബുക്ക്, രണ്ടുഫോട്ടോ എന്നിവയുമായി ഓഫീസില്‍ എത്തണം
Tailor
TIMES KERALA
Updated on

എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 10 ന് സൗജന്യമായി തയ്യല്‍ പരിശീലനം ആരംഭിക്കുന്നു. 18 നും 50നും ഇടയില്‍ പ്രായമുള്ളവര്‍ ആധാര്‍, റേഷന്‍കാര്‍ഡ്, പാസ്ബുക്ക്, രണ്ടുഫോട്ടോ എന്നിവയുമായി ഓഫീസില്‍ എത്തണം. ഫോണ്‍ : 04682992293, 04682270243 (Training)

Related Stories

No stories found.
Times Kerala
timeskerala.com