സൗജന്യ നേത്ര ചികിത്സ ക്യാംപ്

Free eye treatment camp
Published on

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര ചികിത്സ ക്യാംപ് സംഘടിപ്പിക്കുന്നു. ഈമാസം 28ന് രാവിലെ 9മുതൽ 1 മണിവരെ വണ്ടിത്താവളം ഇസാഫ് ബാങ്ക് ശാഖയിലാണ് ക്യാംപ് നടക്കുക. അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ കണ്ണ് പരിശോധന, തിമിര ശസ്ത്രക്രിയ നിർണയം എന്നിവ നടക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് സേവനം പ്രയോജനപ്പെടുത്താം. രജിസ്ട്രേഷന് ബന്ധപ്പെടുക; 85899 01126, 90727 83098

Related Stories

No stories found.
Times Kerala
timeskerala.com