വനിതകൾക്ക് സൗജന്യ കൗൺസിലിംഗ്

womens commission
Published on

കേരള വനിതാ കമ്മീഷന്റെ എറണാകുളം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ എല്ലാ മാസവും ആദ്യ മൂന്ന് ആഴ്ചകളിലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സൗജന്യ കൗൺസിലിംഗ് ലഭ്യമാണെന്ന് ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി അറിയിച്ചു. കൗൺസിലിംഗ് ആവശ്യമുള്ളവർ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജിയണൽ ഓഫീസുമായോ, എറണാകളം നോർത്തിലെ കോർപറേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട്: 0495 2377590, എറണാകുളം: 0484 2926019.

Related Stories

No stories found.
Times Kerala
timeskerala.com