

കലവൂര്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് ആരംഭിക്കുന്നു. അഭിമുഖത്തിന് 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ ജനുവരി 16ന് രാവിലെ 10.30 നു ഹാജരാക്കണം. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ പരിശീലന കേന്ദ്രത്തില്‍ ഉണ്ട്. ഫോൺ:8330011815, 9746487851.