കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ നാലു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പനി ബാധിച്ച് മരിച്ചത് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ്. (Four months old baby dies due to fever in Kozhikode medical college )
വടകര തോടന്നൂരിലാണ് സംഭവം. ജീവൻ നഷ്ടമായത്. രാജസ്ഥാൻ സ്വദേശിയായ നിസാമുദ്ദീൻ്റെ മകൾ അനത്തിനാണ്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.