കോട്ടയം : ഒട്ടനവധി പേരുടെ ജീവൻ പിടിച്ചു നിർത്താൻ സഹായിച്ച ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടന രൂപീകരിച്ച വിനോദ് ഭാസ്കരൻ അന്തരിച്ചു.(Founder of Blood Donors Kerala passes away )
അദ്ദേഹത്തിന് 48 വയസായിരുന്നു. കുറച്ച് നാളായി കരൾ രോഗം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തുടർന്നാണ് മരണം.