നേതൃത്വത്തിനെതിരായ വിമർശനം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബി​നെ പുറത്താക്കി

നേതൃത്വത്തിനെതിരായ വിമർശനം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബി​നെ പുറത്താക്കി
Published on

പാലക്കാട്: പി. സരിനു പിന്നാലെ പാലക്കാട് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനെ പാർട്ടിയിൽ നിന്ന് പു​റത്താക്കി. പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയ സാഹചര്യത്തിലാണ് പുറത്താക്കുന്ന​തെന്ന് പാലക്കാട് ഡി.സി.സി അറിയിച്ചു​.

ഇന്ന് രാവിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കൊണ്ട് ഷാനിബ് വാർത്താ സമ്മേളനം വിളിച്ചത്. സി.പി.എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com