SFI : SFI മുൻ ജില്ലാ പ്രസിഡൻ്റിന് പോലീസ് മർദ്ദനമേറ്റ സംഭവം: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ഹർജിയിലെ ആവശ്യം മധു ബാബുവിനെതിരെ കേസെടുക്കണം എന്നാണ്
SFI : SFI മുൻ ജില്ലാ പ്രസിഡൻ്റിന് പോലീസ് മർദ്ദനമേറ്റ സംഭവം: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Published on

കൊച്ചി : മുൻ എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. 2012 ഒക്ടോബറിൽ കോന്നി സിഐ ആയിരുന്ന മധു ബാബുവാണ് ഇയാളെ മർദ്ദിച്ചത്.(Former SFI leader brutally beaten by Police)

ഹർജിയിലെ ആവശ്യം മധു ബാബുവിനെതിരെ കേസെടുക്കണം എന്നാണ്. 2016ൽ കസ്റ്റഡി മർദ്ദനം സംബന്ധിച്ച് മധു ബാബുവിനെതിരെ പത്തനംതിട്ട എസ് പി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com