ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു |M Narayanan

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെച്ച് അ​ന്ത്യം സംഭവിച്ചത്.
death
Published on

കോ​ഴി​ക്കോ​ട്: ഹോ​സ്ദു​ർ​ഗ് മു​ൻ എം​എ​ൽ​എ​യും സി​പി​ഐ നേ​താ​വു​മാ​യ എം. ​നാ​രാ​യ​ണ​ൻ(69) അ​ന്ത​രി​ച്ചു.​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെച്ച് അ​ന്ത്യം സംഭവിച്ചത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം അ​ട​ക്കം പ​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു .

2001 ലും 2006 ലും ആയി രണ്ടുതവണ പിന്നീട് കാഞ്ഞങ്ങാട് മണ്ഡലമായി മാറിയ ഹോസ്ദുർഗിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എംഎൽഎ ആയിരിക്കേ നാരായണന്റെ വീട് ജപ്തി ചെയ്യപ്പെട്ടിരുന്നു. പിന്നീട് ചില വ്യക്തികൾ സഹായം നൽകി വീട് വീണ്ടെടുക്കുകയാണ് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com