കോട്ടയം : ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ മുൻ ഡി എം ഒ അറസ്റ്റിൽ. കോട്ടയം, പാലായിൽ ആണ് സംഭവം. (Former DMO arrested on Sexual assault case in Kottayam)
24കാരിയുടെ പരാതിയിലാണ് പി എൻ രാഘവൻ അറസ്റ്റിലായത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇന്ന് രാവിലെ ആയിരുന്നു അറസ്റ്റ്.