Veena George : 'മന്ത്രിമാരുടെ സാന്നിധ്യം ഉണ്ടായിട്ടും കോട്ടയത്ത് രക്ഷാദൗത്യം വൈകിയെന്ന് കണ്ടപ്പോൾ ഭൂതകാലം ഓർത്തു പോയി': മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ

വിമർശനമുന്നയിച്ചത് ഡോ. സരിത ശിവരാമൻ ആണ്.
Former Director of Health Department against Veena George
Published on

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ വിമർശിച്ച് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ രംഗത്തെത്തി. (Former Director of Health Department against Veena George)

മന്ത്രിമാരുടെ സാന്നിധ്യം ഉണ്ടായിട്ടും കോട്ടയത്ത് രക്ഷാദൗത്യം വൈകിയെന്ന് കണ്ടപ്പോൾ ഭൂതകാലം ഓർത്തു പോയിഎന്നാണ് അവർ പറഞ്ഞത്. വിമർശനമുന്നയിച്ചത് ഡോ. സരിത ശിവരാമൻ ആണ്.

Related Stories

No stories found.
Times Kerala
timeskerala.com