Rape : വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : ശബ്‌ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്‌പെൻഷൻ

കേസിൽ നിന്ന് പിന്മാറാൻ ഇയാൾ സമ്മർദ്ദം ചെലുത്തുന്ന തരത്തിലുള്ള ശബ്ദ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
Rape : വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : ശബ്‌ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്‌പെൻഷൻ
Published on

വയനാട് : വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്‌പെൻഷൻ. അർധരാത്രിയാണ് ഇയാൾ ആക്രമണം നടത്തിയത്.(Forest officer tries to rape female forest official)

ശബ്ദരേഖ ഉൾപ്പെടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കേസ് അന്വേഷിക്കുന്നത് പടിഞ്ഞാറത്തറ പൊലീസാണ്. വനംവകുപ്പിൽ ആഭ്യന്തര അന്വേഷണവുംനടക്കുകയാണ്.

കേസിൽ നിന്ന് പിന്മാറാൻ ഇയാൾ സമ്മർദ്ദം ചെലുത്തുന്ന തരത്തിലുള്ള ശബ്ദ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com