accident death

അപകടത്തിൽ ബസിനടിയിൽപ്പെട്ട് വനപാലകൻ മരിച്ചു |accident death

നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് [മരണപ്പെട്ടത്.
Published on

മലപ്പുറം : കരിമ്പുഴ പാലത്തിലുണ്ടായ അപകടത്തിൽ ബൈക്ക് ബസിനടിയിൽപ്പെട്ട് റിട്ട: വനപാലകൻ മരിച്ചു.നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് [മരണപ്പെട്ടത്. കെ എൻ ജി റോഡിലെ കരിമ്പുഴ പാലത്തിൽ വ്യാഴം രാത്രി 7.15 ഓടെയോടെയാണ് അപകടം നടന്നത്.

നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ബസുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് എഡ്ജിൽ ഇറങ്ങിയതോടെ ഹരിദാസ് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Times Kerala
timeskerala.com