
തിരുവനന്തപുരം : ഓണത്തിന് ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കളുമായി സംസ്ഥാന സർക്കാർ. ഓണക്കാലത്ത് റേഷന് കടകൾ വഴി സ്‌പെഷ്യൽ അരി വിതരണം നടത്തും. (Food items at fair price in Onam season)
എല്ലാ വിഭാഗം റേഷൻ കാർഡുകാർക്കും മണ്ണെണ്ണയും ഉറപ്പാക്കും. 60 കോടിയുടെ സബ്‌സിഡി ഉൽപ്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്തുവെന്നാണ് വിവരം.
ഓണം ഫെയറുകൾ ആഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെ നടക്കും. 140 നിയമസഭാ മണ്ഡലങ്ങളിൽ 5 ദിവസം നീണ്ടു നിൽക്കുന്ന ഫെയറുകളാണ് നടക്കുന്നത്.