പ്രളയ സാധ്യത മുന്നറിയിപ്പ്: കരമന നദിയിൽ മഞ്ഞ അലർട്ട് | Flood

യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല
Flood warning, Yellow alert on Karamana River
Published on

തിരുവനന്തപുരം: കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കരമന നദിയിൽ മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. (വെള്ളൈക്കടവ് സ്റ്റേഷൻ പരിധിയിൽ).(Flood warning, Yellow alert on Karamana River)

യാതൊരു കാരണവശാലും മേൽ പറഞ്ഞ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറാവണം.

Related Stories

No stories found.
Times Kerala
timeskerala.com