Flood : കനത്ത മഴ : ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിൽ, ജാഗ്രതാ നിർദേശം

പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട അലൻ അഷ്റഫിനായുള്ള തിരച്ചിൽ തടസ്സപ്പെട്ടിരിക്കുകയാണ്
Flood : കനത്ത മഴ : ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിൽ, ജാഗ്രതാ നിർദേശം
Published on

കോഴിക്കോട് : കോഴിക്കോട് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. കോഴിക്കോടിൻ്റെ മലയോര മേഖലയിൽ മഴ ശക്തമാണ്. (Flood like situation in Iruvazhinji river)

പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട അലൻ അഷ്റഫിനായുള്ള തിരച്ചിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com