NSS : 'സ്വാർത്ഥ ലാഭത്തിനായി സമുദായത്തെ അടിയറ വച്ചു': സുകുമാരൻ നായർക്കെതിരെ വീണ്ടും ഫ്ളക്സ്

ഫ്ളക്സ്ബോർഡ് ഉള്ളത് നെയ്യാറ്റിൻകര താലൂക്കിലെ കോട്ടയ്ക്കൽ എൻ എസ് എസ് കരയോഗം ഓഫീസിന് മുന്നിലായാണ്.
NSS : 'സ്വാർത്ഥ ലാഭത്തിനായി സമുദായത്തെ അടിയറ വച്ചു': സുകുമാരൻ നായർക്കെതിരെ വീണ്ടും ഫ്ളക്സ്
Published on

തിരുവനന്തപുരം : എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടു. ശബരിമല വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനാണിത്.(Flex board against NSS General Secretary)

ഫ്ളക്സ്ബോർഡ് ഉള്ളത് നെയ്യാറ്റിൻകര താലൂക്കിലെ കോട്ടയ്ക്കൽ എൻ എസ് എസ് കരയോഗം ഓഫീസിന് മുന്നിലായാണ്.

സ്വാർത്ഥ താൽപര്യത്തിനായി കമ്മ്യൂണിസ്റ്റ് സർക്കാരിന് മുന്നിൽ സമുദായത്തെ അടിയറ വച്ചുവെന്നാണ് ഇതിൽ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സുകുമാരൻ നായർക്കെതിരെ ഇത്തരത്തിൽ പ്രതിഷേധം ശക്തമാണ്.

Related Stories

No stories found.
Times Kerala
timeskerala.com