കൊച്ചി : ദേശീയ പതാകയ്ക്ക് പകരം സ്വാതന്ത്ര്യ ദിനത്തിൽ സി പി എം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക. സംഭവമുണ്ടായത് എറണാകുളം ഏലൂരിലെ പുത്തലത്താണ്. (Flag mistaken in Ernakulam)
അബദ്ധം മനസിലായതോടെ പതാക മാറ്റുകയും ചെയ്തു. എന്നിരുന്നാലും, ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.