ആ​സി​ഡ് കു​ടി​ച്ചു ; അ​ഞ്ചു​വ​യ​സു​കാ​ര​ന്‍റെ നി​ല ഗു​രു​ത​രം |Accident

ക​ല്ല​ടി​ക്കോ​ട് ചൂ​ര​ക്കോ​ട് സ്വ​ദേ​ശി ജം​ഷാ​ദി​ന്‍റെ മ​ക​ൻ ഫൈ​സാ​നാ​ണ് ആ​സി​ഡ് കു​ടി​ച്ച​ത്.
drank acid
Updated on

പാ​ല​ക്കാ​ട്: അ​ബ​ദ്ധ​ത്തി​ൽ ആ​സി​ഡ് കു​ടി​ച്ച അ​ഞ്ചു​വ​യ​സു​കാ​ര​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ക​ല്ല​ടി​ക്കോ​ട് ചൂ​ര​ക്കോ​ട് സ്വ​ദേ​ശി ജം​ഷാ​ദി​ന്‍റെ മ​ക​ൻ ഫൈ​സാ​നാ​ണ് ആ​സി​ഡ് കു​ടി​ച്ച​ത്.

അ​രി​മ്പാ​റ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി വീ​ട്ടി​ൽ സൂക്ഷിച്ച ആസിഡാണ് കു​ട്ടി കുടിച്ചത്.സംഭവ ശേഷം ഉ​ട​ൻ ത​ന്നെ കുട്ടിയെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.കു​ട്ടി​യു​ടെ വാ​യി​ലും ചു​ണ്ടി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com