Fire : കൊല്ലം - ചെന്നൈ എഗ്മോർ എക്സ്‌പ്രസിൽ എൻജിൻ ഘടിപ്പിക്കുന്നതിനിടെ തീയും പുകയും

പുനലൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം.
Fire : കൊല്ലം - ചെന്നൈ എഗ്മോർ എക്സ്‌പ്രസിൽ എൻജിൻ ഘടിപ്പിക്കുന്നതിനിടെ തീയും പുകയും
Published on

കൊല്ലം : ട്രെയിനിൽ എൻജിൻ ഘടിപ്പിക്കുന്നതിനിടെ തീപിടിത്തം. കൊല്ലം - ചെന്നൈ എഗ്മോർ എക്സ്‌പ്രസിൽ എൻജിൻ ഘടിപ്പിക്കുന്നതിനിടെയാണ് തീയും പുകയും ഉയർന്നത്. (Fire in train in Kollam )

പുനലൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. മറ്റൊരു എൻജിൻ ഘടിപ്പിച്ച് സർവ്വീസ് പുനരാരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com