Fire : കൊച്ചിയിലെ ഫർണിച്ചർ കടയിൽ തീപിടിത്തം

സംഭവമുണ്ടായത് പുലർച്ചെ 3 മണിയോടെയാണ്.
Fire : കൊച്ചിയിലെ ഫർണിച്ചർ കടയിൽ തീപിടിത്തം
Published on

കൊച്ചി : കൊച്ചിയിലെ ഫർണിച്ചർ കടയിൽ തീപിടിത്തം. ഇത് കൊച്ചി നോർത്ത് പാലത്തിനരികിൽ ടൗൺഹാളിന് സമീപമുള്ള കടയിലാണ്. (Fire at furniture shop in Kochi)

സംഭവമുണ്ടായത് പുലർച്ചെ 3 മണിയോടെയാണ്. കടയിൽ പടർന്ന് പിടിച്ച തീ നിയന്ത്രണവിധേയമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com