മലപ്പുറം : വിമാനത്താവളത്തിൽ നിന്നും മുസ്ലീം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തെ കസ്റ്റഡിയിൽ എടുത്തു. മലപ്പുറത്താണ് സംഭവം. മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് ടി പി ഹാരിസിനെയാണ്.(Financial fraud in Malappuram)
ഇയാൾ വിവിധ പദ്ധതികളുടെ പേരിൽ 25 കോടി രൂപ തട്ടിയെന്നാണ് കണ്ടെത്തൽ. പദ്ധതികളുടെ കരാർ നൽകാമെന്നായിരുന്നു വാഗ്ദാനം. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നതിനിടെ ഇയാളെ പോലീസ് പിടികൂടി.