തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ കീഴടങ്ങി. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. (Financial fraud at Diya Krishna's company)
ഇതേത്തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ക്യൂ ആർ കോഡ് വഴി 69 ലക്ഷം രൂപ ഇവർ തട്ടിയെടുത്തുവെന്നാണ് കേസ്.
വിനീത, രാധു എന്നിവരാണ് കീഴടങ്ങിയത്. മൂന്ന് ജീവനക്കാരികൾക്ക് എതിരെയാണ് ദിയ കൃഷ്ണ പരാതി നൽകിയിരുന്നത്.