
തിരുവനന്തപുരം : ഓണക്കാല വിപണിയിലെ ഇടപെടലിനായി സപ്ലൈകോയ്ക്ക് 100 കോടി അനുവദിച്ച് ധനവകുപ്പ്. ഇത് വിലക്കയറ്റത്തിൻ്റെ കാലത്ത് വിപണി ഇടപെടൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ്.(Financial aid to Supplyco )
250 കോടി രൂപയാണ് ബജറ്റിൽ സപ്ലൈകോയ്ക്കായി വകയിരുത്തിയിട്ടുള്ളത്. ഇക്കാര്യം അറിയിച്ചത് ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ്.