KSRTC : KSRTCക്ക് വീണ്ടും ധനസഹായം: 122 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

കെ എസ് ആർ ടി സിക്ക് ഈ സർക്കാരിൻ്റെ കാലത്ത് സർക്കാർ സഹായമായി ലഭിച്ചത് 6523 കോടിയാണ്
Financial aid to KSRTC
Published on

തിരുവനന്തപുരം : സർക്കാർ ധനസഹായമായി കെ എസ് ആർ ടി സിക്ക് ഈ മാസം 122 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം അറിയിച്ചത് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആണ്. (Financial aid to KSRTC)

പെൻഷൻ വിതരണത്തിനായി 72 കോടിയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടിയുമാണ് അനുവദിച്ചത്. കെ എസ് ആർ ടി സിക്ക് ഈ സർക്കാരിൻ്റെ കാലത്ത് സർക്കാർ സഹായമായി ലഭിച്ചത് 6523 കോടിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com