തിരുവനന്തപുരം : സംസ്ഥാന സർക്കാർ കെ എസ് ആർ ടി സിക്ക് ധനസഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചു. ഇക്കാര്യം അറിയിച്ചത് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആണ്. (Financial aid to KSRTC)
പെൻഷൻ വിതരണം നടത്താനായി 73.24 കോടി രൂപ അനുവദിച്ചു. മറ്റ് ആവശ്യങ്ങൾക്കായി 30 കോടിയും നൽകി.